JOJI
സമൂഹത്തിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തും വിധം ജീവിക്കാൻ നിർബന്ധിതരാകുന്ന മനുഷ്യരുടെ കഥയായാണ് JOJI എനിക്ക് തോന്നിയത്. സമൂഹം എങ്ങനെ മനുഷ്യരെ മാറ്റിയെടുക്കുന്നു എന്ന് കാണിക്കുന്നത്. ഓരോ നാട്ടിലെയും സമൂഹങ്ങൾ വ്യത്യസ്തമാണ്. നമ്മുടെ സമൂഹത്തിനുള്ള ഒരു പ്രേത്യേകതയാണ് “വല്ലവന്റെയും കാര്യത്തിൽ തലയിടുക” (being overly inquisitive) എന്നത്, ഒരു കാര്യവുമില്ലെങ്കിലും. ഇത് മനുഷ്യരുടെ സഹജ സ്വഭാവമാണെങ്കിലും, വികസിത രാജ്യങ്ങളിൽ…