Malayalam’s First AI Generated Films
മലയാളത്തിലെ ആദ്യത്തെ കൃത്രിമബുദ്ധി നിർമിതമായ രണ്ട് സിനിമകൾ പുറത്തിറങ്ങി. “നിഖില മോൾ” ഉം “ചേച്ചി” ഉം ആണ് കൃത്രമബുദ്ധി കഥയും തിരക്കഥയും എഴുതിയ സിനിമകൾ. സംവിധാനം ആരാണെന്നു അറിയില്ല. രണ്ടു സിനിമകൾക്കും രണ്ടാമതോരോ പേരുകൾ കൂടി ഉണ്ട് — “ചെമ്പരത്തി” ഉം, അടുത്തതിന്റെ പേര് ഞാൻ മറന്നു പോയി. മലയാളത്തിലെ എറ്റവും മികച്ചതും, വാണിജ്യപരമായി വിജയിച്ചതുമായ സിനിമകളുടെ കഥയും തിരക്കഥയും കമ്പ്യൂട്ടർ അൽഗോരിതങ്ങളുടെ സഹായത്തോടെ പഠിച്ചിട്ടാണ്, കൃത്രിമബുദ്ധി…